തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവ്.തൃശൂർ ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗശുപത്രിയിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവ്. യോഗ്യതഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ ബി. എസ്. സി എം. ൽ. ടിഡിസംബർ 22 ന് രാവിലെ 11. ന് അഭിമുഖം നടക്കുംOfficial website