Friday, 18 December 2020

Ras Al Khaimah ഇന്റർനാഷണൽ എയർപോട്ടിൽ നിരവധി അവസരങ്ങൾ

         Ras Al Khaimah  ഇന്റർനാഷണൽ എയർപോട്ടിൽ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി.താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

Vacancy Details 

✏️Sales Agent Duty Free

   ഒഴിവുകൾ  - 01

✏️Apron supervisor 

   ഒഴിവുകൾ - 01

✏️Airfield Painter

  ഒഴിവുകൾ - 01

✏️Carpenter

  ഒഴിവുകൾ -01

✏️Fire Sub Officer

  ഒഴിവുകൾ -01

✏️Airport Emergency Planning Manager

  ഒഴിവുകൾ - 01

കൂടുതൽ വിവരങ്ങൾ അറിയാൻ

അപേക്ഷിക്കേണ്ട വിധം :
താല്പര്യപ്പെടുന്ന ഉദ്യോഗാർഥികൾ താഴെ കാണുന്ന emil  ഐഡിയിൽ CV അയച്ചു കൊടുക്കുക.

Email CV: careers@rakairport.com

അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനം (PDF) ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.