Radio Astronomy Center (RAC) വർക്ക് അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാർഡ്, അഡ്മിനിസ്ട്രേറ്റീവ് ട്രെയിനി, എഞ്ചിനീയർ ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
✏️ ജോലി തരം : Central Government jobs
✏️ ജോലിസ്ഥലം : ഊട്ടി
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 08/12/2020
✏️ അവസാന തീയതി : 30/12/2020
Vacancy detals
1. അഡ്മിനിസ്ട്രേറ്റീവ് ട്രെയിനി :( 02 ഒഴിവുകൾ )
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം, ടൈപ്പിംഗ്& പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തിനുള്ള അറിവ് ഉണ്ടായിരിക്കണം.
Age Limit -28 വയസ്സിന് താഴെ
2. സെക്യൂരിറ്റി ഗാർഡ് : (02 ഒഴിവുകൾ)
i) പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
ii) ഒരു പ്രശസ്ത സ്ഥാപനത്തിലെ പ്രതിരോധ/CAPF/ സെക്യൂരിറ്റി വർക്കിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം
iii) ഫയർ ഫൈറ്റിംഗ് ട്രെയിനിങ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്/NCC സർട്ടിഫിക്കറ്റ്/ സിവിൽ ഡിഫൻസ് ട്രെയിനിങ്/ ഹോംഗാർഡ്
iv) പേഴ്സണൽ കംപ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തെ കുറിച്ചുള്ള അറിവ്.
Age Limit -28 വയസ്സിന് താഴെ
3. വർക്ക് അസിസ്റ്റന്റ് (മെക്കാനിക്കൽ) : (01 ഒഴിവുകൾ)
i) പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത അല്ലെങ്കിൽ
ii) NCVT നൽകുന്ന NTC (ഏതെങ്കിലും മെക്കാനിക്കൽ).
കുറഞ്ഞ പരിചയം: ഇടത്തരം/ വലിയ വ്യവസായം/ വർക്ക് ഷോപ്പിൽ രണ്ട് വർഷത്തെ പരിചയം.
Age Limit -28 വയസ്സിന് താഴെ
4. വർക്ക് അസിസ്റ്റന്റ് (ലബോറട്ടറി) : (01 ഒഴിവുകൾ)
i) പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത അല്ലെങ്കിൽ
ii) NCVT നൽകുന്ന NTC (ഏതെങ്കിലും മെക്കാനിക്കൽ).
കുറഞ്ഞ പരിചയം: ഒരു പ്രശസ്ത ഇലക്ട്രോണിക്സ് ലബോറട്ടറിയിൽ ഒരു വർഷത്തെ പരിചയം.
Age Limit -28 വയസ്സിന് താഴെ
5. ട്രേഡ്സ്മാൻ-B (ഇലക്ട്രിക്കൽ) : (01 ഒഴിവുകൾ)
i) NCVT നൽകുന്ന 60 ശതമാനം മാർക്കോടെ NTC(ഇലക്ട്രിക്കൽ) അല്ലെങ്കിൽ NCVT നൽകുന്ന മൊത്തത്തിൽ 60 മാർക്കോടെ NAC.
B ഇലക്ട്രിക്കൽ ലൈസൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം.
Age Limit -28 വയസ്സിന് താഴെ
6. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രോണിക്സ്) : (02 ഒഴിവുകൾ)
B.Sc (ഫിസിക്സ്/ ഇലക്ട്രോണിക്സ്).
ഇലക്ട്രോണിക്സിൽ ഡിപ്ലോമ (ECE) കൂടാതെ ഇലക്ട്രിക്കൽ (EEE)
Age Limit -28 വയസ്സിന് താഴെ
q 7. ടെക്നിക്കൽ ട്രെയിനി (ഇലക്ട്രിക്കൽ) : (01 ഒഴിവുകൾ)
ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ
Age Limit -
8. സയന്റിഫിക്അസിസ്റ്റന്റ്-B (കമ്പ്യൂട്ടർ) : ( 01 ഒഴിവുകൾ)
i) മുഴുവൻ സമയ B.Sc (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ 60% മാർക്കോടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ii)പേഴ്സണൽ കംപ്യൂട്ടറുകളുടെയും അതിന്റെ ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തെ കുറിച്ചുള്ള അറിവ്.
പരിചയം: 1 മുതൽ 2 വർഷത്തെ പരിചയം.
Age Limit -43 വയസ്സിന് താഴെ
9. എഞ്ചിനീയർ ട്രെയിനി (ഇലക്ട്രോണിക്സ്) : (02 ഒഴിവുകൾ)
മുഴുവൻസമയ BE/B.Tech. അംഗീകൃത ഇൻസ്റ്റ്യൂട്ട് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം.
Age Limit -28 വയസ്സിന് താഴെ
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷ, ഓൺലൈൻ പരീക്ഷ,സ്കിൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
എങ്ങനെ അപേക്ഷിക്കാം?
➤ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡിസംബർ 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.