ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി അപ്രെന്റിസ് എക്സ്-റേ ടെക്നോളജി ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. .
✅️ സഥാപനം : Sree Chitra tirunal Institute for medical sciences and Technology (SCTIMST)
✅️തസ്തികയുടെ പേര് : അപ്രെന്റിസ് എക്സ്-റേ ടെക്നോളജി
✅️ജോലിസ്ഥലം : തിരുവനന്തപുരം
✅️അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✅️അവസാന തീയതി : 18/12/2020
Age limit details
35 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപ്രെന്റിസ് എക്സ്-റേ ടെക്നോളജി ഒഴിവിലേക്ക് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
Vacancy ഡീറ്റെയിൽസ്
SCTIMST ആകെ 5 അപ്രെന്റിസ് എക്സ്-റേ ടെക്നോളജി ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.(UR-2,OBC-2,SC-01)
Educational qualifications
റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ/ മെഡിക്കൽ ഇമേജിംഗ് ടെക്നോളജിയിൽ ഡിപ്ലോമ
Salary ഡീറ്റെയിൽസ്
അപ്രെന്റിസ് എക്സ്-റേ ടെക്നോളജി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 8000 രൂപ ശമ്പളം ലഭിക്കും
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 18 രാവിലെ 10:30 മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
⬤ അഭിമുഖത്തിന് ഹാജരാക്കുമ്പോൾ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
⬤ ഉദ്യോഗാർത്ഥികൾ 9:00ന് മുൻപ് എത്തി അവരുടെ പേര് രജിസ്റ്റർ ചെയ്യണം.
⬤ സ്ഥലം : IV FLOOR, Achutha Menon Center for Health Sciences Studies of the Institute at Medical College Campus,Thiruvananthapuram.